Thursday, 1 January 2015

പ്രണയം




    

പ്രണയം- ഒരു പെരുംപാമ്പിനെ പോലെ
ചുറ്റി പിണഞ്ഞ് എന്നിലേക്ക്‌ അടുക്കുന്നു !
ജീവിതമാം മരുഭൂമിയിൽ പച്ചപ്പായി അണയുന്നു
അതെന്നെ കൊത്തി മുറിവേൽപ്പിക്കുന്നു
ആ മുറിപാടുകൾ തൊട്ട് നോക്കി
ഞാൻ എന്നോട് തന്നെ ചോദിപൂ
പ്രണയത്തിന്ടെ നിറം എന്താണ് ?
അതെ എന്റെ പ്രണയത്തിന്ടെ നിറം
ചുവപ്പാണ് കടും ചുവപ്പ് .....

നിങ്ങളുടെ
സ്വന്തം

ഡോ.സിന്ധു ജോയ്


                                                                                                             

1 comment:

  1. ഞാന്‍ സൗന്ദര്യത്തെക്കുറിച്ച് മാത്രം പാടുന്നു
    വിപ്ലവത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ച്
    ഞാന്‍ പ്രണയത്തെക്കുറിച്ച് മാത്രം എഴുതുന്നു
    നിന്നോടുള്ള പ്രണയത്തെക്കുറിച്ച്
    ഞാന്‍ സ്വാതന്ത്യത്തെകുറിച്ച് മാത്രം ചിന്തിക്കുന്നു
    ബന്ധനങ്ങള്‍ ഇല്ലാത്ത ലോകത്തെ കുറിച്ച്

    പ്രണയവും വിപ്ലവവും ഈ ലോകത്തെ മാറ്റിമറിക്കും
    നിലവിലുള്ള വ്യവസ്ഥകളെ താറുമാറാക്കും
    വിപ്ലവാനന്തരലോകം ബന്ധനങ്ങളുടെ കണ്ണികള്‍ തകര്‍ത്തെറിയും.

    ReplyDelete