Sunday 11 January 2015

ഹൃദയം എവിടെ ?





ഹൃദയമെവിടെ എൻ ഹൃദയമെവിടെ
തേടി അലയുന്നു ഞാൻ
ഏകാന്തമാമി യാമങ്ങളിൽ ഒരു വേഴാമ്പലിനെ പോൽ 
എൻ മാനസത്തെ അന്വേഷിച്ചു നടപ്പു ഞാൻ ....

2 comments:

  1. തികച്ചും അപ്രതീക്ഷിതമായാണ്‌ കളഞ്ഞുപോയ ഹൃദയം എനിക്കു കിട്ടുന്നത്‌. നഗരത്തിലെ തിരക്കുളള വീഥിയിൽ നിന്നു കിട്ടിയതാണെന്നുളള കുറിപ്പുമായി ഒരാളെനിക്കതു കുറച്ചുമുൻപ് പാർസലായി അയച്ചുതന്നു’. ഈ ഹൃദയത്തെ പിൻതുടർന്നാൽ പണ്ട് കളഞ്ഞുപോയ താക്കോൽ താക്കോൽ തിരിച്ചുകിട്ടും എന്ന് ഒരുകുറിപ്പും ഞാൻ അതിൽ കണ്ടു

    ReplyDelete